പരുന്ത്
അസിപ്രിഡേ എന്ന കുടുബത്തിൽ പ്പെടുന്ന പക്ഷിപിടിയൻ പക്ഷികളിൽ ഒന്നാണ്. ഏകദേശം 60ൽ പരം പക്ഷികൾ ഈ വർഗ്ഗത്തിൽ ഉണ്ട്[
ഇവയെ ലോകത്തിന്റെ മിക്കയിടങ്ങളിലും കണ്ടുവരുന്നു. പല രാജ്യങ്ങൾ അവരുടെ ദേശീയ ചിഹ്നത്തിൽ പരുന്തോ പരുന്തിന്റെ എതേലും ഭാഗമോ ഉപയൊഗിക്കറുണ്ട്.
പരുന്തിനെ ഭക്ഷിക്കുന്ന മറ്റുമൃഗങ്ങളില്ലാത്തതിനാൽ ഭക്ഷ്യശൃഗവയിൽ ഏറ്റവും മുകളിലാണ് ഇവയുടെ സ്ഥാനം.
ഇവയിൽ തന്നെ 3 വിഭാഗം പരുന്തുകൾ പ്രധാനമായും അറിയപ്പെടുന്നു

Comments
Post a Comment