കൊറ്റി അഥവാ കൊക്ക്
Egret
ജലാശയങ്ങൾക്കരികിലാണ് കൊറ്റി പക്ഷികളുടെ ആവാസം. ഇവയുടെ ഇഷ്ടഭക്ഷണം ജലജീവികളാണ്. ശബ്ദമുണ്ടാക്കാതെ ഇരപിടിക്കാൻ വിദഗ്ദരായ കൊറ്റികൾ തവള, പാമ്പ്, എലി തുടങ്ങിയ ജീവികളെയും ഭക്ഷണമാക്കാറുണ്ട്. ദാമ്പത്യജീവിതത്തിൽ വളരെയധികം നിഷ്ഠ പാലിക്കുന്ന പക്ഷിയാണ് കൊറ്റികൾ. ഏതാണ്ട് രണ്ട് വയസ്സോടെ പ്രായപൂർത്തി കൈവരിക്കുകയും ആൺപക്ഷി ഇണയെതേടുകയുമായി. വർഷത്തിൽ ഒരിക്കൽ മാത്രം ഇണചേരുന്ന ഇവയ്ക്ക് ജീവിതത്തിൽ ഒരു ഇണ മാത്രം ഉണ്ടാവുക എന്നത് വലിയ സവിശേഷതയാണ്. ആൺപക്ഷികൾ പ്രത്യേക ഭൂപ്രദേശം തെരഞ്ഞെടുത്ത് ഇണയെ ആകർഷിയ്ക്കാനായി പല തരത്തിലുള്ള ചേഷ്ഠകൾ ചെയ്യുകയും ചെയ്യുന്നു. പെൺപക്ഷികൾ ആൺപക്ഷിയുടെ നാട്ടിൽ വന്നതിനുശേഷം മാത്രമാണ് ഇണചേരുന്നത്ഈഗ്രറ്റുകൾ ചതുപ്പുനിലങ്ങളിലെ കുറ്റിക്കാടുകളിൽ കൂടുകൂട്ടിയാണ് മുട്ടയിടുന്നത്.
മുണ്ടേരികടവിലും സമീപ പ്രദേശങ്ങളിലും ഇവ ധാരാളമായി കാണപ്പെടുന്നു. ചുള്ളികളും ചെറിയ കമ്പുകളും കൊണ്ട് മെനയുന്ന കൂടുകൾക്ക് ബലം തീരെ കുറവാണ്. മങ്ങിയ പച്ചനിറമാർന്ന മൂന്ന് മുതൽ നാല് മുട്ടകൾ വരെ കൊറ്റികൾ ഇടാറുണ്ട്. ഇത് വിരിയാനായി ഏതാണ്ട് 24 ദിവസത്തോളം വേണ്ടിവരും. മാതാപിതാക്കൾ മാറി മാറി അടയിരിക്കുകയും കൊറ്റിയെ മറ്റുള്ള പക്ഷികളിൽ വ്യത്യസ്തമാകുന്നു . കുഞ്ഞുങ്ങൾ പുറത്തുവന്നാൽ സമയത്തിനു ഭക്ഷണം നല്കി സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു. കൂടാതെ കുഞ്ഞുങ്ങൾ മാതാപിതാക്കൾക്കൊപ്പം ദീർഘദൂരം പറക്കുകയും പതിവാണ്

കൂട്ടമായും ഒറ്റയ്ക്കായി കാണപ്പെടുന്നു കൂടാതെ പശു ആട് മറ്റ് നാൽക്കാലികളുടെ കൂടെ അവയുടെ യുടെ ശരീരത്തിൽ നിന്നും ചെറു ജീവികളെയും ഭക്ഷിക്കാറുണ്ട് . പ്രധാനമായും വെള്ളത്തിൽ തന്നെയാണ് ഈ പക്ഷികൾ ധാരാളമായി കാണപ്പെടാറുള്ളത് . കന്നുകാലി വളർത്തൽ മനുഷ്യൻറെ കയ്യേറ്റവും മൂലം പക്ഷികളെ സാരമായി ബാധിച്ചിട്ടുണ്ട്.
വലിയ കൊക്ക് ഉള്ളതിനാൽ ഇതുപയോഗിച്ച് ഭക്ഷണങ്ങൾ ശേഖരിക്കാനും ശരീരം വൃത്തിയാക്കാനും കൊറ്റി ഉപയോഗിക്കുന്നു . വലിയ കൊക്കുകൾ ഉള്ളതിനാൽ തന്നെയാണ് ആണ് ഇവയെ കൊറ്റി ,കൊച്ച ,കൊക്ക് എന്നിങ്ങനെ അറിയപ്പെടാൻ കാരണം
നന്ദി
BADHARUDHEEN MV

Comments
Post a Comment