പരുന്ത് അസിപ്രിഡേ എന്ന കുടുബത്തിൽ പ്പെടുന്ന പക്ഷിപിടിയൻ പക്ഷികളിൽ ഒന്നാണ്. ഏകദേശം 60ൽ പരം പക്ഷികൾ ഈ വർഗ്ഗത്തിൽ ഉണ്ട് [ ഇവയെ ലോകത്തിന്റെ മിക്കയിടങ്ങളിലും കണ്ടുവരുന്നു. പല രാജ്യങ്ങൾ അവരുടെ ദേശീയ ചിഹ്നത്തിൽ പരുന്തോ പരുന്തിന്റെ എതേലും ഭാഗമോ ഉപയൊഗിക്കറുണ്ട്. പരുന്തിനെ ഭക്ഷിക്കുന്ന മറ്റുമൃഗങ്ങളില്ലാത്തതിനാൽ ഭക്ഷ്യശൃഗവയിൽ ഏറ്റവും മുകളിലാണ് ഇവയുടെ സ്ഥാനം. ഇവയിൽ തന്നെ 3 വിഭാഗം പരുന്തുകൾ പ്രധാനമായും അറിയപ്പെടുന്നു സ്വർണ്ണപ്പരുന്ത് കായൽപ്പരുന്ത് ഹാർപ്പി ഈഗിൾ പരുന്ത് Scientific classification Kingdom: Animalia Phylum: Chordata Class: Aves Order: Falconinformes (orAccipitriformes, q.v.) Family: Accipitridae
Search This Blog
munderikadavu

